Japan Bullet trains are introducing in India
ഇന്ത്യന്‍ റെയില്‍വേ ജപ്പാനില്‍നിന്ന് 18 ബുള്ളറ്റ് ട്രെയിനുകള്‍ വാങ്ങാനൊരുങ്ങുന്നു. 7000 കോടി രൂപ മുതല്‍മുടക്കിലാണ് ട്രെയിനുകള്‍ വാങ്ങുന്നത്. തദ്ദേശീയ ഉത്പാദനത്തിനുള്ള സാങ്കേതികവിദ്യാ കൈമാറ്റവും പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
#Japan #India